കത്വ പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ചു ഇന്നലെ കേരളത്തിൽ നടന്ന വ്യാജ ഹർത്താൽ എന്ന് പറയപ്പെടുന്ന ഹർത്താലിൽ അക്രമം രൂക്ഷമായിരുന്നു. നാലുദിവസമായി സർക്കാർ ഡോക്ടർമാർ നടത്തിവരുന്ന സമരം ഇന്നലെ അവസാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രിട്ടനിലേക്ക്.
ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഡൽഹി ടാർഡെവിൾസും തമ്മിലുള്ള മത്സരത്തിൽ 71 റൺസിന്റെ തകർപ്പൻ വിജയം കെ.കെ.ആർ സ്വന്തമാക്കി.
#MorningNews #IPL2018 #Harthal